Right 1'അറിയില്ലെന്ന് ' പറഞ്ഞ ആ 'കാട്ടുകള്ളനൊപ്പം' അടൂര്‍ പ്രകാശ് എംപി; ഉണ്ണിക്കൃഷ്ണന് പോറ്റി നിര്‍മ്മിച്ചുനല്‍കിയ വീടുകളുടെ താക്കോല്‍ദാന ചടങ്ങില്‍ മുഖ്യാതിഥി; കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്; പ്രസാദം നല്കാന് പോറ്റിക്കൊപ്പം സോണിയെ കാണാന്‍ പോയ എംപി കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചത് സോഷ്യല്‍ മീഡിയയിലുംമറുനാടൻ മലയാളി ബ്യൂറോ3 Jan 2026 5:59 PM IST